ചെറുപുഴ ഓണ്‍ലൈന്‍ വാര്‍ത്തകള്‍

നമ്മുടെ ചെറുപുഴയിലും പരിസരപ്രദേശങ്ങളിലെയും വാര്‍ത്തകള്‍ക്കും വിശേഷങ്ങല്‍ക്കുകം വേണ്ടിയുള്ള ഈ ബ്ളോഗില്‍ നിരവധി ആളുകള്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നു.

Saturday, April 24, 2010

Cherupuzha Online Directory

രാജഗിരിയില്‍ കാറ്റ് കര്‍ഷകരെ കണ്ണീരിലാഴ്ത്തി
ഇന്നലെ രാജഗിരിയിലും പരിസരപ്രദേശത്തും ഉണ്ടായ കാറ്റ് വന്‍തോതില്‍ നാശം വിതച്ചു.പലകര്‍ഷകരും ഇന്നലെ ഉണ്ടായ ദുരന്തം എങ്ങനെ നേരിടുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് .